News One Thrissur
Updates

അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണ സംഘം ഔഷധ കിറ്റ് വിതരണം ചെയ്തു

അന്തിക്കാട്: തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം ഔഷധ കിറ്റ് വിതരണം ചെയ്തു. സ്വന്തനം പെൻഷൻ വാങ്ങുന്ന 400 പേർക്കാണ് ഔഷധ കിറ്റ് വിതരണം നടത്തിയത്..മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് സി.ആർ. മുരളീധരൻ അധ്യക്ഷനായി.സെക്രട്ടറി കെ.വി.വിനോദൻ, എം.ആർ. മോഹനൻ, കെ.കെ. സെൻ, ജയപ്രകാശൻ എന്നിവർ സംസാരിച്ചു.

Related posts

സ്കൂൾ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

തളിക്കുളത്ത് സ്മാർട്ട് അംഗൻവാടി തുറന്നു.

Sudheer K

ചാവക്കാട് – കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്`.

Sudheer K

Leave a Comment

error: Content is protected !!