News One Thrissur
Updates

മൂന്നുപീടികയിൽ ക്ഷേത്രത്തിൽ മോഷണം; വിഗ്രഹത്തിലെ മാല കവർന്നു.

കയ്‌പമംഗലം: മൂന്നുപീടികയിൽ ക്ഷേത്രത്തിൽ കവർച്ച. സെൻ്ററിന് പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിക്കാത്തറ ഭഗവതീ ക്ഷേത്രത്തിലാണ് കവർച്ച നടന്നിട്ടുള്ളത്. ശ്രീകോവിൽ കുത്തിത്തുറന്ന അകത്ത് കടന്ന മോഷ്ടാവ് ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിമാല കവർണ്ണിട്ടുണ്ട്. ക്ഷേത്രത്തിന്റെ തിടപ്പള്ളിയും തകർത്തിട്ടുണ്ട്. പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് ഇതിലെ പണവും കവർന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന ചെമ്പ് പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ശാന്തിക്കാരൻ നട തുറക്കാനെത്തിയപോഴാണ് മോഷണ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്തെ കപ്പേളയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടന്നിരുന്നു

Related posts

ജമാലുദ്ദീൻ അന്തരിച്ചു.

Sudheer K

സുബ്രഹ്മണ്യൻ അന്തരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!