News One Thrissur
Updates

വാടാനപ്പള്ളിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.

വാടാനപ്പള്ളി : തെങ്ങിൽ നിന്ന് വഴുതി വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.
വാടാനപ്പള്ളി ബീച്ച് വടക്കൻ വേലായിയുടെ മകൻ ശിവൻ (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സംഭവം. വാടാനപ്പള്ളി ബീച്ച് ഗവ: ഫിഷറീസ് യു.പി. സ്കൂളിന് പടിഞ്ഞാറ് ആറുകെട്ടി ശ്രീകുമാറിൻ്റെ വീട്ടിലെ പറമ്പിൽ തെങ്ങ് കയറുമ്പോഴാണ് കാൽ വഴുതി താഴെ വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: സുധ
മക്കൾ: സുമേഷ്, സുധീഷ്, സുകേഷ്.
മരുമക്കൾ: ഷീബ, ധന്യ, ഷീബ

Related posts

രാധാകൃഷ്ണൻ അന്തരിച്ചു.

Sudheer K

ചന്ദ്രാംഗദൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

ഭാർഗ്ഗവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!