News One Thrissur
Updates

പാലപ്പെട്ടിയിൽ ഐഎൻടിയുസി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

എടമുട്ടം: ഐഎൻടിയുസി ചുമട്ടുതൊഴിലാളി പാലപ്പെട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ പാലപ്പെട്ടി വളവിൽ വച്ച് നടന്ന പുഷ്പാർച്ചനയും അനുസ്മരണചടങ്ങും ഖത്തർ ഇൻ കാസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് തേവർക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡൻ്റ് ശിവദാസ് പൊയ്യാറ അധ്യക്ഷത വഹിച്ചു .

ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡൻ്റ് സുമേഷ് പാനാട്ടിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.എം. ആഷിക്, കെ . ആർ,റിനേഷ്, യു ആർ രാകേഷ് , അനൂപ് തോട്ടാരത്ത് , വിപിൻ നമ്പുളിക്കര, കെ.എച്ച്. ശരത്ത്, എ.എസ്. ,സോനു എന്നിവർ സംസാരിച്ചു.

Related posts

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആനയൂട്ട്.

Sudheer K

ചെന്ത്രാപ്പിന്നിയിൽ ഗൃഹനാഥന് വെട്ടേറ്റു

Sudheer K

പലവ്യജ്ഞന കിറ്റുകൾ വിതരണം നടത്തി

Sudheer K

Leave a Comment

error: Content is protected !!