News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ ഗൃഹനാഥന് വെട്ടേറ്റു

ചെന്ത്രാപ്പിന്നി: സിവി സെൻ്ററുനടുത്ത് ഗൃഹനാഥന് വെട്ടേറ്റു. സിവി സെൻ്റർ കിഴക്ക് ഭാഗം കാളക്കുടത്ത് വീട്ടിൽ ദാസൻ(55)നാണു വെട്ടേറ്റത്, തലയിലും മുഖത്തും സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11:30 യോടെയാണ് സംഭവം
സിവി സെൻറർ കിഴക്കുഭാഗത്ത് വച്ചാണ് സംഭവം ഉണ്ടായത് ഇവിടത്തെ ഒരു പറമ്പിലെ കൂലിപ്പണിക്കാരനാണ് വെട്ടേറ്റ ദാസൻ, പറമ്പിൽ നിന്നും സൈക്കിളിൽ റോഡിലേക്ക് വരവേയാണ് ഇയാൾക്ക് വെട്ടേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്ന് പറയുന്നു

Related posts

മനക്കൊടി അങ്കണവാടി കോൺക്രീറ്റ് റോഡ് തുറന്നു.

Sudheer K

റിട്ട. അധ്യാപിക ബീപാത്തുട്ടി അന്തരിച്ചു.

Sudheer K

ചാലക്കുടി പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; 20 ദിവസം നിയന്ത്രണമുണ്ടാകും.ചാലക്കുടി പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; 20 ദിവസം നിയന്ത്രണമുണ്ടാകും.

Sudheer K

Leave a Comment

error: Content is protected !!