അരിമ്പൂർ: പഞ്ചായത്ത് മനക്കൊടി സൗത്ത് 138 നമ്പർ അങ്കണവാടിയിലേക്കുള്ള കോൺക്രീറ്റ് റോഡ് മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. പ്രസിഡൻറ് സി ജി സജീഷ്, വാർഡ് അംഗം കെ രാഗേഷ്, ജനപ്രതിനിധികളായ ഷിമി ഗോപി, കെ എൻ സലിജ, ജില്ലിവിൽസൺ, സി ഡി പി ഒ
പി ജെ ഷീജ, സൂപ്പർവൈസർ സി ആർ ശ്രീവിദ്യ, അങ്കണവാടി ടീച്ചർ പി ആർ രതി. എന്നിവർസംസാരിച്ചു.
1,80,000 രൂപ ചിലവഴിച്ചാണ് 60 മീറ്റർ ദൂരത്തിൽ അങ്കണവാടിയിലേക്കുള്ള കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.
