News One Thrissur
Updates

റിട്ട.പോസ്റ്റ് മാസ്റ്റർ കുട്ടപ്പൻ അന്തരിച്ചു.

അന്തിക്കാട് : പാന്തോട് വലയിൽ വീട്ടിൽ രാമൻ മകൻ കുട്ടപ്പൻ (93) അന്തരിച്ചു. റിട്ട.പോസ്റ്റ് മാസ്റ്ററാണ്.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: കുഞ്ചി (റിട്ട. ഹെഡ്മിസ്ട്രസ്സ്, മുല്ലശ്ശേരി ഗവ. ഹൈ സ്കൂൾ). മക്കൾ: രാജീവ് (കുവൈറ്റ്), സജീവ് ( ഹെൽത്ത് സെന്റർ, തൃശൂർ), ബിജു (ദുബായ്). മരുമക്കൾ: സിലീഷ്യ , സവിത ( സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ദീപ.

Related posts

സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി

Sudheer K

അന്തിക്കാട് എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ

Sudheer K

സിബിഐ ചമഞ്ഞ് വെളുത്തൂർ സ്വദേശിയുടെ ഒന്നേ മുക്കാൽ കോടി തട്ടിയെടുത്ത രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!