അന്തിക്കാട് : പാന്തോട് വലയിൽ വീട്ടിൽ രാമൻ മകൻ കുട്ടപ്പൻ (93) അന്തരിച്ചു. റിട്ട.പോസ്റ്റ് മാസ്റ്ററാണ്.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: കുഞ്ചി (റിട്ട. ഹെഡ്മിസ്ട്രസ്സ്, മുല്ലശ്ശേരി ഗവ. ഹൈ സ്കൂൾ). മക്കൾ: രാജീവ് (കുവൈറ്റ്), സജീവ് ( ഹെൽത്ത് സെന്റർ, തൃശൂർ), ബിജു (ദുബായ്). മരുമക്കൾ: സിലീഷ്യ , സവിത ( സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ദീപ.
