Updatesധർമ്മൻ അന്തരിച്ചു. July 15, 2025 Share0 മണലൂർ : ഓരിപറമ്പിൽ കൊച്ചയ്യപ്പക്കുട്ടി മകൻ ധർമ്മൻ (75) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: കിഷോർ , മിനി, ധനേഷ്. മരുമക്കൾ: ഗ്രീഷ്മ കിഷോർ, ശിവൻ, പ്രജിത. സംസ്ക്കാരം ബുധനാഴ്ച രാവിലെ 8 ന് വീട്ടു വളപ്പിൽ.