News One Thrissur
Updates

നജ്മ അന്തരിച്ചു

ചെന്ത്രാപ്പിന്നി: ഹൈസ്കൂളിന് വടക്ക് മാണിയത്ത് സാലിക്കിൻ്റെ ഭാര്യ നജ്മ (29) അന്തരിച്ചു. എടവിലങ്ങ് മാറാത്ത് മാമതു – നബീസ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Related posts

വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഢന ശ്രമം: 42കാരന് 7 വർഷം കഠിന തടവും 50000 രൂപ പിഴയും

Sudheer K

ജയശങ്കർ അന്തരിച്ചു.

Sudheer K

മൂന്നരയേക്കറോളം ഭൂമി ദാനം ചെയ്ത കയ്പമംഗലം ഗ്രാമപഞ്ചായത്തംഗം സി.ജെ. പോള്‍സണ് ജനകീയ ആദരവ്

Sudheer K

Leave a Comment

error: Content is protected !!