News One Thrissur
Updates

നജ്മ അന്തരിച്ചു

ചെന്ത്രാപ്പിന്നി: ഹൈസ്കൂളിന് വടക്ക് മാണിയത്ത് സാലിക്കിൻ്റെ ഭാര്യ നജ്മ (29) അന്തരിച്ചു. എടവിലങ്ങ് മാറാത്ത് മാമതു – നബീസ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Related posts

അന്തിക്കാട് ഹൈസ്കൂളിന്റെ 76 -ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും

Sudheer K

തൃശ്ശൂരിൽസെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Sudheer K

പഴുവിലിൽ തെരുവുനായ ആക്രമണം; 6 പേർക്ക് കടിയേറ്റു,

Sudheer K

Leave a Comment

error: Content is protected !!