പെരിങ്ങോട്ടുകര: തിരുവാണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിനു സമീപം എടമുള പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ മകൻ ജയശങ്കർ (53) അന്തരിച്ചു. പെരിങ്ങോട്ടുകര ദേവാ സിനിമാസ് മാനേജർ ആയിരുന്നു. സംസ്കാരം ഇന്ന് (ബുധനാഴ്ച) പകൽ 2 .30ന് തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: ശ്രീജ. മക്കൾ: ആരതി (ദുബായ്), ആർദ്ര. മരുമകൻ: അംബരീഷ് (ദുബായ്).
previous post
next post
