News One Thrissur
Updates

ശേഖരൻ അന്തരിച്ചു.

കിഴുപ്പിള്ളിക്കര: പണിക്കപ്പറമ്പിൽ പരേതനായ വേലപ്പൻ മകൻ ശേഖരൻ (87) അന്തരിച്ചു..ഭാര്യ : പരേതയായ കാർത്ത്യായനി. മക്കൾ : പ്രേമ,.സതി, സത്യൻ, അജയൻ, അജിത, പരേതനായ അശോകൻ. മരുമക്കൾ: ഗോപിനാഥൻ, മുരളി, സിൽജ, ജിഷ, പരേതനായ വിജയൻ. സംസ്ക്കാരം ബുധൻ ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.

Related posts

പെരിഞ്ഞനം സിഎച്ച്സി-യിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

Sudheer K

ഹോൺ മുഴക്കിയതിന് ഓട്ടോ ഡ്രൈവറെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

Sudheer K

കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

Sudheer K

Leave a Comment

error: Content is protected !!