News One Thrissur
Updates

മേരി അന്തരിച്ചു.

മണലൂർ: ഇഎംഎസ് റോഡിൽ ബ്രഹ്മകുളത്ത് തെക്കത്ത് പരേതനായ ഫ്രാൻസീസ് (പൊറിഞ്ചുകുട്ടി) ഭാര്യ മേരി (86) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 4 ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ടെസ്സി, ഡോളി, ബെറ്റി, റൂബി. മരുമക്കൾ: ബേബി, ഡേവീസ് (സ്വിറ്റ്സർലാൻ്റ്), ഷെറിൻ (ഓസ്ട്രേലിയ), രാജു.

Related posts

ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

Sudheer K

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍`

Sudheer K

ബിജെപി അവിണിശേരി പഞ്ചായത്ത് കമ്മിറ്റി വിജയ സംഗമം നടത്തി

Sudheer K

Leave a Comment

error: Content is protected !!