മണലൂർ: ഇഎംഎസ് റോഡിൽ ബ്രഹ്മകുളത്ത് തെക്കത്ത് പരേതനായ ഫ്രാൻസീസ് (പൊറിഞ്ചുകുട്ടി) ഭാര്യ മേരി (86) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 4 ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ടെസ്സി, ഡോളി, ബെറ്റി, റൂബി. മരുമക്കൾ: ബേബി, ഡേവീസ് (സ്വിറ്റ്സർലാൻ്റ്), ഷെറിൻ (ഓസ്ട്രേലിയ), രാജു.
