Updatesപീച്ചി ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു. July 9, 2025 Share0 തൃശ്ശൂർ : പീച്ചി ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി അനിൽ (41) ആണ് മരിച്ചത്. തൃശ്ശൂരിലേക്കുള്ള അമൃത് കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിൻ്റനൻസ് ജീവനക്കാരനാണ്. ഇന്ന് വൈകിട്ട്4 മണിയോടെയാണ് അപകടം.