News One Thrissur
Updates

കോമള അന്തരിച്ചു.

തളിക്കുളം: തമ്പാൻ കടവ് തൂമാട്ട് പരേതനായ ശങ്കരൻ ഭാര്യ കോമള (69) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ : സജീവൻ, സജിത, സിന്ധു, സജിത്ത് . മരുമക്കൾ : പ്രവീണ, ജയൻ , രാജേഷ്, രാജി.

Related posts

ഇന്ന് വർധിച്ചത് 600 രൂപ, ഒരു പവൻ സ്വർണത്തിന്റെ വില 82000 കടന്നു

Sudheer K

1500 കിലോ പൂക്കൾ കൊണ്ട് 160 അടിയുടെ അത്തപ്പൂക്കളം ; തൃശൂരിൽ ഓണാഘോഷത്തിന് തുടക്കം

Sudheer K

മറ്റത്തൂരിൽ എട്ട് കോൺഗ്രസ് അംഗങ്ങളും രാജിവെച്ച് ബിജെപിക്കൊപ്പം ഭരണം പിടിച്ചു

Sudheer K

Leave a Comment

error: Content is protected !!