News One Thrissur
Updates

തൃപ്രയാറിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തൃപ്രയാർ:  ബ്യൂട്ടി സിൽക്സിനു മുൻവശം ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സ്വദേശികളായ അറക്കവീട്ടിൽ മുഹ്സിൻ(18), അഫീസ്നൗഫൽ(17), വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് നസീർ(62)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.

Related posts

മതിലകത്ത് യുവതി കുഴഞ്ഞുവീണ് മരിച്ചു

Sudheer K

എസ്.എൻ. പുരത്ത് ക്ഷേത്രത്തിൻ്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.

Sudheer K

എറവിൽ സൂപ്പർമാർക്കറ്റ് കുത്തി തുറന്ന് മോഷണം

Sudheer K

Leave a Comment

error: Content is protected !!