News One Thrissur
Updates

ധർമ്മപാലൻ അന്തരിച്ചു.

തളിക്കുളം: ഹഷ്‌മി നഗർ വിയ്യത്ത് ധർമ്മപാലൻ (89) അന്തരിച്ചു. തളിക്കുളങ്ങര ശങ്കരനാരായണ ക്ഷേത്രം ഓഫിസ് സെക്രട്ടറിയായിരുന്നു. സംസ്ക‌ാരം ചൊവ്വാഴ്ച രാവിലെ 9 ന്. ഭാര്യ : രമണി. മകൾ: ബിന്ദു. മരുമകൻ : സുരേഷ്.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യുണിറ്റ് 44ാം വാർഷികം നടത്തി

Sudheer K

മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടന് സ്വീകരണവും സമർപ്പിതരുടെ സംഗമവും.

Sudheer K

സെലീന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!