News One Thrissur
Updates

വലപ്പാട് പള്ളിയിൽ ഊട്ടു തിരുന്നാളിന് കൊടിയേറി

വലപ്പാട്: ​സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ 73-ആം ഊട്ടുതിരുനാളിനു കോടിയേറി. ഇടവക വികാരി റവ. ഫാ. ജെൻസ് തട്ടിൽ കൊടിയേറ്റം നിർവഹിച്ചു. സൊസൈറ്റി ഓഫ് സെയ്ന്റ് വിൻസെന്റ് ഡി പോൾ വലപ്പാട് കോൺഫറൻസ് പ്രസിഡന്റ് ബ്രദർ സിജോ എ.എൻ.ഡി, സെക്രട്ടറി ബ്രദർ സി.ഐ. ജോസ്, ട്രഷറർ ബ്രദർ ജോൺസൺ.സി.ആന്റണി കൈക്കാരന്മാരായ ജെയിംസ് ചിറയത്ത്, ലിജോ കരിയാറ്റിൽ എന്നിവർ നേതൃത്വം നൽകി

Related posts

എംജി സര്‍വകലാശാലാ മേരി ക്യൂറി ഫെലോഷിപ്പ് പടിയം സ്വദേശിയായ വിദ്യാർത്ഥിനിക്ക്.

Sudheer K

ഡി.എം. പൊറ്റേക്കാട് ജന്മശതാബ്ദി ആചരിച്ചു

Sudheer K

അന്തിക്കാട് യൂത്ത് കോൺഗ്രസ്  എ.എസ്. വേലായുധൻ സ്മാരക വിദ്യാഭ്യാസ സ്മാരക പുരസ്കാരം വിതരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!