News One Thrissur
Updates

ചന്ദ്രമതി അന്തരിച്ചു.

വലപ്പാട്: കരയാംമുട്ടം മണ്ടേല റോഡിൽ കാക്കരത്ത് അരവിന്ദാക്ഷൻ നായർ ഭാര്യ മാടക്കാവിൽ ചന്ദ്രമതി (76)അന്തരിച്ചു. സഹോദരങ്ങൾ :പരേതയായ സത്യവതി, പരേതയായ ഭാനുമതിയമ്മ, ശിവരാമൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.

Related posts

സംസ്ഥാനത്ത് ഈമാസം അവസാനത്തോടെ വേനല്‍ മഴയെത്തും

Sudheer K

ദാക്ഷായണി അന്തരിച്ചു

Sudheer K

ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങൾക്ക് ആനചമയങ്ങൾ അവസാന മിനുക്കുപണിയിൽ

Sudheer K

Leave a Comment

error: Content is protected !!