ഏങ്ങണ്ടിയൂർ: തച്ചപ്പുള്ളി പരേതനായ ഗോവിന്ദൻ മാസ്റ്റർ മകൻ ശ്രീനിവാസൻ മാസ്റ്റർ (90) അന്തരിച്ചു. ഏങ്ങണ്ടിയൂർ തിരുമംഗലം യു പി സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. ഭാര്യ: സവിത. മക്കൾ : നന്ദകുമാർ, ഹരികുമാർ. മരുമക്കൾ ഷൈന, ജിനി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30 ന് പള്ളിക്കടവിന് സമീപത്തുള്ള വീട്ടുവളപ്പിൽ.
