കണ്ടശ്ശാംകടവ്: മർച്ചന്റ് അസോസിയേഷൻ സുവർണ്ണജൂബിലി ആ ഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്. ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്. ഉൽഘാടനം ചെയ്തു. എ.ജെ. ജിജോ അധ്യക്ഷത വഹിച്ചു. എസ് ബി ഐ മാനേജർ എം. വി.അജിൻ, ജോയ് മോൻ പള്ളിക്കുന്നത്ത്. വ്യാപാരി പ്രസി. വർഗീസ് പി. ചാക്കോ, ശ്രീ. സുരേഷ് ബാബു, വർഗീസ് കോടങ്ങണ്ടത്ത്, ഡോക്ടർമാരായ പോൾ ചക്കാലക്കൽ. പി.കെ.സജീവ്, രാജഗോപാൽ എന്നിവർ ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി. ഭദ്രം വിവാഹ സമ്മാനം, ചിത്ര രചനാ മത്സരത്തിലെ വിജയിക്ക് സമ്മാന വിതരണവും സമ്മാന കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടന്നു
