Updatesരാമചന്ദ്രൻ അന്തരിച്ചു. August 31, 2025 Share0 തളിക്കുളം:തമ്പാൻ കടവ് റേഷൻ പീടികക്ക് തെക്ക് പണ്ടാരൻ രാമചന്ദ്രൻ (84) അന്തരിച്ചു. ഭാര്യ : പുഷ്പ. മക്കൾ : സന്തോഷ്, മിനി, സുനിൽകുമാർ. മരുമക്കൾ ; ശ്യാമള, ഹരിദാസ്, സ്മിത.