News One Thrissur
Updates

കുന്നത്തങ്ങാടിയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അഞ്ച് കുറുനരികൾ ചത്തു.

അരിമ്പൂർ :കുന്നത്തങ്ങാടി കുണ്ടലക്കടവ് വരട്ട് കോളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിലും മഴയിലും രണ്ട് വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണ് ഷോക്കേറ്റ് അഞ്ച് കുറുനരികൾ ചത്തു. വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. ഭാഗ്യം കൊണ്ടാണ് നാട്ടുകാർ രക്ഷപ്പെട്ടത്. ചത്ത കുറുനരികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയി.

Related posts

വാടാനപ്പള്ളി ബീച്ചിൽ നടക്കാൻ എത്തിയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ

Sudheer K

എടക്കളത്തൂർ ബസ് സർവ്വിസ് മാനേജർ സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

മണലൂരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം.

Sudheer K

Leave a Comment

error: Content is protected !!