പെരിങ്ങോട്ടുകര: പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ച ഒപ്പുകൾ ഭീമ ഹർജിയായി കേരളം മുഖ്യമന്ത്രി വി.ഡി. സതീശന് താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ കൈമാറി. ഇതു സംബധന്ധിച്ച് പഠനം നടത്തി ഉചിതമായ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ആന്റോ തൊറയൻ പറഞ്ഞു
previous post
