News One Thrissur
Updates

പാറളത്ത് ബിജെപി ഭരണ സമിതിക്കെതിരെ അവിശ്വസം: ആഗസ്റ്റ് 31 വരെ സ്റ്റേ,

ചേർപ്പ് :പാറളത്ത് ബിജെപി നേതാക്കളായ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ അനിത പ്രസന്നൻ , വൈസ് പ്രസിഡൻ്റെ മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരെ വന്ന അവിശ്വാസ പ്രമേയം ഹൈക്കോടതി ഈ മാസം 31 വരെ സ്റ്റേ ചെയ്തു. കോൺഗ്രസ്സിൻ്റെ ആറ് വാർഡ് അംഗങ്ങളാണ് ആഗസ്റ്റ് 3 ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ആദ്യ ഘട്ടത്തിൽ ആഗസ്റ്റ് 19 വരെ കോടതി സ്റ്റേ നൽകിയിരുന്നു. കോൺഗ്രസ്സിൻ്റെ 6 അംഗങ്ങൾക്ക് പുറമെ , സിപിഎംൻ്റെ 2 അംഗങ്ങളും സിപിഐയുടെ 3 അംഗങ്ങളും അടക്കം 11 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണക്കും. പാറളം ഗ്രാമ പഞ്ചായത്തിൽ 17 അംഗങ്ങളാണ് നിലവിലുള്ളത് .

Related posts

രാമചന്ദ്രൻ അന്തരിച്ചു

Sudheer K

പാവറട്ടി സെന്ററിൽ വാഹനാപകടം; 3 പേർക്ക് പരിക്ക്.

Sudheer K

മിന്നലിൽ കാഞ്ഞാണിയിൽ വ്യാപക നാശ നഷ്ടം

Sudheer K

Leave a Comment

error: Content is protected !!