News One Thrissur
Updates

രാമചന്ദ്രൻ അന്തരിച്ചു

വാടാനപ്പള്ളി : തൃത്തല്ലൂർ വെസ്റ്റ് കടപ്പുറം സ്കൂളിന് അടുത്ത് വൈക്കാട്ടിൽ കരുണാകരൻ മാസ്റ്റർ മകൻ രാമചന്ദ്രൻ (67) അന്തരിച്ചു
ഭാര്യ: സുനന്ദ ( മുൻ അധ്യാപിക മദാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗണേശമംഗലം). മക്കൾ: ഡോ.ജ്യോതിസ്, ഡോ.തേജസ് (യു കെ.). മരുമക്കൾ: കരോളിൻ, ദീപക്.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൃത്തല്ലൂരിലെ വീട്ടുവളപ്പിൽ.

Related posts

പാലിയേക്കരയിൽ ടോൾ പിരിവ് പുന: സ്ഥാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

Sudheer K

രാജലക്ഷ്മി അന്തരിച്ചു.

Sudheer K

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച കേസിൽ ക്ഷേത്രം ശാന്തിക്കാരൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!