News One Thrissur
Updates

പാവറട്ടി സെന്ററിൽ വാഹനാപകടം; 3 പേർക്ക് പരിക്ക്.

പാവറട്ടി: നിയന്ത്രണവിട്ട കാർ പെട്ടി ഓട്ടോറിക്ഷയിലും രണ്ട് ബൈക്കിലും ഇടിച്ചു അപകടം. പോൾസൺ ബേക്കറി കടയുടെ സമീപം ചുമരിൽ ആണ് ഇന്നോവ കാർ ഇടിച്ചു നിന്നത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 യോടെയാണ് സംഭവം

Related posts

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം.

Sudheer K

ഒല്ലൂരിൽ വാഹനാപകടം; 6 പേർക്ക് പരിക്ക്

Sudheer K

ഓട്ടോ ഓടിക്കുന്നതിൻ്റെ മറവിൽ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎ യുമായി യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!