News One Thrissur
Updates

തൃശ്ശൂരിൽപടക്കം കയറ്റി വന്ന ലോറിക്ക് തീ പിടിച്ചു.

തൃശൂർ: ദേശീയപാത നടത്തറയിൽ പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്നും പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

Related posts

ജോസ്ഫീന അന്തരിച്ചു.

Sudheer K

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം.

Sudheer K

വെടിക്കെട്ട് അപകടം: ഇഞ്ചമുടിക്ക് നൊമ്പരമായി ബിജീഷിൻ്റെ വേർപാട്

Sudheer K

Leave a Comment

error: Content is protected !!