News One Thrissur
Updates

കാഞ്ഞാണി സെന്ററിൽ വീണ്ടും അപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

കാഞ്ഞാണി: സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി മരോട്ടിക്കൽ വീട്ടിൽ രാഹുൽ (31) , അനന്തു (22) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണി ആക്ട്സ്, ഗാർഡിയൻ ആംബുലെൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. കഴിഞ്ഞ മൂന്ന് മാസത്തിനകം പത്തോളം വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

Related posts

അന്തിക്കാട് പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവിന് നാളെ ശസ്ത്രക്രിയ

Sudheer K

ഗീത ഗോപിയുടെ വിജയം: തൃപ്രയാറിൽ എൽഡിഎഫ് വിജയാഹ്ലാദം സംഘടിപ്പിച്ചു

Sudheer K

വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!