Updatesശുഭഗ അന്തരിച്ചു July 20, 2026 Share0 എങ്ങണ്ടിയൂർ: ചന്ത സെന്ററിന് കിഴക്കുവശം കേരകേസരി റോഡിൽ കേരകേസരി പരേതനായ പവിത്രൻ തച്ചപ്പുള്ളിയുടെ ഭാര്യ ശുഭഗ (85) അന്തരിച്ചു സംസ്കാരം തിങ്കൾ ഉച്ചതിരിഞ്ഞു മൂന്നിന്. മക്കൾ : ഷൈലജ, ഉല്ലാസ്, മനോജ്. മരുമക്കൾ :പ്രതാപ്, സീന.