News One Thrissur
Updates

ബസ് കാത്തു നിന്നിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.

മനക്കൊടി : ബസ് സ്റ്റോപ്പിൽ നിന്നിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. മനക്കൊടി കിഴക്കുംപുറത്ത് പാമ്പും കാവ് റോഡിൽ താമസിക്കുന്ന പുതൂർക്കര സ്വദേശി പുതു വീട്ടിൽ രമണി (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബസ് കാത്തു നിൽക്കുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികളാണ്
ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മക്കൾ : പ്രശാന്ത്, പ്രമിത, പ്രജിത. മരുമക്കൾ : ദിവ്യ , ദേവദാസ്, സുകേഷ്.
സംസ്കാരം ചൊവ്വാഴ്ച
രാവിലെ 11.30ന്
വടുക്കര ശ്മശാനത്തിൽ

Related posts

ഹൃദയാഘാതത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

Sudheer K

സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു; പുതിയ ജില്ലാ കൗൺസിലിൽ നിന്നും സി.സി. മുകുന്ദൻ എംഎൽഎയെ ഒഴിവാക്കി.

Sudheer K

എസ്.എന്‍.ഡി.പി.യോഗം തളിക്കുളം അമ്പലനട ശാഖയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

Sudheer K

Leave a Comment

error: Content is protected !!