News One Thrissur
Updates

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ.

തൃശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വധശ്രമ കേസ് പ്രതി പിടിയിൽ. പെരുമ്പിലാവിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി മൂത്തുവാണ് പിടിയിലായത്.

Related posts

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം: ജി നിരഞ്ജനെ സിപിഐ അനുമോദിച്ചു.

Sudheer K

പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

Sudheer K

കുമാരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!