News One Thrissur
Updates

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

എരുമപ്പെട്ടി: പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഹാഷിമിൻ്റെ ഭാര്യ എരുമപ്പെട്ടി സ്വദേശിനി സിയാ മൈമൂന ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Related posts

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ യുവാവ് പോലീസ് പിടിയിൽ

Sudheer K

ഭീഷണി ഉയർത്തി ചേറ്റുവ പാലത്തിൽ മണൽകൂന

Sudheer K

‘കോഴ ആരോപണം’; തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി.

Sudheer K

Leave a Comment

error: Content is protected !!