Updatesവിദ്യാനന്ദൻ അന്തരിച്ചു. May 29, 2026 Share0 കണ്ടശാംകടവ്: മാമ്പുള്ളി കുരുമ്പെപറമ്പിൽ വേലായുധൻ മകൻ വിദ്യാനന്ദൻ (വിദ്യൻ -62) അന്തരിച്ചു. സംസ്കാരം വെള്ളി വൈകീട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ:വിനോദ്, വിനിത. മരുമക്കൾ: രാജു, സ്മിത.