News One Thrissur
Updates

അനിലൻ അന്തരിച്ചു

മതിലകം – കളരിപ്പറമ്പ് മണ്ടത്തറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കണിയത്ത് പരേതനായ കുമാരൻ മകൻ അനിൽകുമാർ (60) അന്തരിച്ചു.
എസ് എൻ പുരം ലങ്ക ബേക്കറി ഉടമയാണ്.
മാതാവ്: പരേതയായ ദേവകി. ഭാര്യ : സീമ (ദുബായ് ).മക്കൾ: അമൽ (ദുബായ് ),അലൻ (ദുബായ് ). മരുമകൾ: സൽമ (ദുബായ് )

Related posts

സ്വർണവില ഇന്നും ഉയർന്നു, പവന് കൂടിയത് 640 രൂപ

Sudheer K

കണ്ടശ്ശാംകടവ് കനോലി പുഴയിൽ ചണ്ടിയും കുളവാഴയും; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.

Sudheer K

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ ഊട്ട് തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!