വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് പുത്തൻ പള്ളി മുത്തവല്ലിയും കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായ എ.എം മുഹമ്മദ് നൂറുദ്ദീൻ (65)അന്തരിച്ചു.
ഭാര്യ:ബഷീറ. മക്കൾ: നബീൽ, നിബിൻ, നാഫിയ. മരുമക്കൾ: അഞ്ജും ഫർസാന , റൂബി അലീന , ഷഹീർ.
ഖബറടക്കം വെള്ളി രാവിലെ 9 ന് തൃത്തല്ലൂർ വെസ്റ്റ് പുത്തൻപള്ളി ഖബർസ്ഥാനിൽ .
next post
