Updatesജിജി അന്തരിച്ചു April 3, 2026 Share0 മണലൂർ: പൊറുത്തൂര് കിട്ടൻ വീട്ടിൽ വിൽസൺ ഭാര്യ ജിജി (52) അന്തരിച്ചു. സംസ്കാരം ഇന്ന് (3/4/26) രാവിലെ 11ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മെൽവിൻ, മെൽജിഷ. മരുമകൻ: ജിഫിൻ.