News One Thrissur
Updates

ചാവക്കാട് സബ്ജിയിലിൽ നിന്നും തടവ് ചാടിയ പ്രതി പിടിയിൽ.

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ നിന്നും തടവ് ചാടിയ റിമാൻഡ് പ്രതി പിടിയിൽ.

15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് ഗുരുവായൂർ സ്റ്റേഷൻ പരിധിയിൽ നിന്നും പിടിയിലായത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് ഇയാൾ തടവ് ചാടിയത്

Related posts

ലതിക ടീച്ചർ അന്തരിച്ചു.

Sudheer K

ചേറ്റുവയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു.

Sudheer K

വസുമതി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!