Updatesലതിക ടീച്ചർ അന്തരിച്ചു. March 10, 2026 Share0 മണലൂർ :നമ്പ്യായത്ത് ഗോപി ഭാര്യ ലതിക ടീച്ചർ (72) അന്തരിച്ചു.കാരമുക്ക് എസ്എൻജിഎസ് ഹയർസെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപികയാണ് സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ. മക്കൾ: അനൂപ്, അനില. മരുമക്കൾ: സന്തോഷ്, അൻജു.