News One Thrissur
Updates

വാക്സിനേഷൻ കാമ്പയിൻ ജില്ലാതല ഉ ദ്‌ഘാടനം

ചേർപ്പ് :ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആട് വസന്ത നിർമാർജജന യജ്ഞം രണ്ടാംഘട്ടം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്പ്പു യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചേർപ്പ് മൃഗ സംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിജോ ജോർജ് അധ്യക്ഷതവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി.എം. ഹാരിസ് പദ്ധതി വിശദീകരണം നടത്തി. ചേർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിദ്യാ രമേഷ്, ക്രിസ്റ്റിന , ജയശ്രീ ഷാജൻ, ഡോ. പി.എം മഞ്ജു , ഡോ.ജയൻ ജോസഫ്, ഡോ കെ.വി.ഷിബു , ഡോ. അജ്ജു മേരി , ഡോ: ഐസക്സാം, ഡോ:സി.എ. പ്രദീപ് എന്നിവർ പ്രസംഗിച്ചു

Related posts

പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു..

Sudheer K

ദി അന്തിക്കാട്സ് യുഎഇ അസോസിയേഷൻ വാർഷികവും പുരസ്ക്കാര വിതരണവും നടത്തി.

Sudheer K

കർക്കടകത്തിലെ വറുതി മാറ്റാൻ ഉമ്മറിന്റെ അരി വിതരണം 17ാം വർഷത്തിലേക്ക്.

Sudheer K

Leave a Comment

error: Content is protected !!