Updatesസുരേന്ദ്രൻ അന്തരിച്ചു. March 6, 2026 Share0 വാടാനപ്പള്ളി : ആർ.സി.യു.പി. സ്കൂളിന് സമീപം ചക്കാമംത്തിൽ ഗോപാലൻ മകൻ സുരേന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: അരുന്ധതി. മക്കൾ: സോന, ശ്രീലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ