Updatesനഫീസ അന്തരിച്ചു March 4, 2026 Share0 തളിക്കുളം:കൈതക്കൽ തെക്ക് മുക്രിയകത്ത് പരേതനായ ഇബ്രാഹിം ഭാര്യ നഫീസ (79) അന്തരിച്ചു മക്കൾ:അബ്ദുൽ ബഷീർ, സൈഫുദ്ധീൻ, ഉമൈറ, ഫാത്തിമ. മരുമക്കൾ: ജമാൽ, ബഷീർ, റംല, ഷമീബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തളിക്കുളം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ