Updatesധർമ്മരാജൻ അന്തരിച്ചു. March 3, 2026 Share0 തൃപ്രയാർ: നാട്ടിക എസ് എൻ ഗുരു കോളേജിന് കിഴക്ക് കുണ്ടുവാറവളപ്പിൽ പരേതനായ ഗോപാലൻ മകൻ ധർമ്മരാജൻ (83) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: ഷൈനി, ഷിനോയ്. മരുമക്കൾ: ശശി, വിജി.