News One Thrissur
Updates

ഭാനുമതി അന്തരിച്ചു.

പെരിങ്ങോട്ടുകര: മൂത്തേടത്തറ കൊക്കർണിക്കൽ റിട്ട.ഡെപ്യൂട്ടി കളക്ടർ പരേതനായ ജയേന്ദ്രൻ ഭാര്യ ഭാനുമതി (88) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ജിതേന്ദ്രൻ. മരുമകൾ: രേഖ.

Related posts

കശ്മീർ മാരത്തോൺ വിജയകരമായി പൂർത്തിയാക്കി അന്തിക്കാട് സ്വദേശി നിസാർ

Sudheer K

മുഹമ്മദലി അന്തരിച്ചു.

Sudheer K

പുതുവത്സര സമ്മാനമായി നാട്ടികയിലെ അംഗനവാടിയിലേക്ക് കസേരകളും കളിയുപകരണങ്ങളും നൽകി

Sudheer K

Leave a Comment

error: Content is protected !!