Updatesവേണുഗോപാൽ അന്തരിച്ചു. January 20, 2026 Share0 അരിമ്പൂർ: റിട്ട. എസ് ഐ കോഴിപറമ്പിൽ വേണുഗോപാൽ (72) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: പ്രതീഷ്, പ്രവീൺ. സംസ്കാരം പിന്നീട്