തൃപ്രയാർ: ക്ഷേത്രത്തിന് സമീപം തുമ്പിക്കാട്ട് പരേതനായ പ്രഭാകരൻ നായർ ഭാര്യ കണക്കശ്ശേരി പദ്മിനി അമ്മ (93) അന്തരിച്ചു. മക്കൾ: നന്ദകുമാർ, സുമതി,
രാമനാഥൻ (ബഹ്റിൻ),ഹേമ. മരുമക്കൾ: സുനിത, ഗോവിന്ദൻകുട്ടി, വിജു, രാജൻ നായർ. സംസ്കാരം :വെള്ളി രാവിലെ 10 ന് വീട്ടുവളപ്പിൽ.
previous post
next post
