Updatesരംഭ അന്തരിച്ചു January 16, 2026 Share0 പുത്തൻപീടിക: കൈതമുക്ക് തെക്ക് പാണപറമ്പിൽ പരേതനായ ഭാസ്കരൻ ഭാര്യ രംഭ (90) അന്തരിച്ചു (അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമാണ്). സംസ്കാരം നടത്തി. മക്കൾ: ഉദയൻ, പരേതരായ കിഷോർ, സുരേഷ്, സന്തോഷ്. മരുമക്കൾ: ലതിക, ഷീബ.