Updatesസുകുമാരൻ അന്തരിച്ചു. January 4, 2026January 4, 2026 Share0 അന്തിക്കാട്: മഞ്ഞപ്പിത്തം സെന്ററിന് കിഴക്കുവശം താമസിക്കുന്ന മേനോത്തുപറമ്പിൽ കുഞ്ഞാപ്പുകൂട്ടി മകൻ സുകുമാരൻ (73) അന്തരിച്ചു. ഭാര്യ: ലതിക. മക്കൾ: രതീഷ്, റനീഷ്. മരുമകൾ: സ്മിത. സംസ്കാരം ഞായർ വൈകീട്ട് 4 ന് വീട്ടുവളപ്പിൽ